യുഎഇയിൽ പ്രവാസി മലയാളി യുവതിക്ക് ദാരുണാന്ത്യം; കാസർകോട് സ്വദേശിനി

യുഎഇയിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കാസർകോട് ബദിയടുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊ​ഗ്രാലിന്റെയും മകൾ മുഹ്സിനയാണ് മരിച്ചത്. 24 വയസ്സായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. കുടുംബത്തിനൊപ്പം ദുബൈയിലെ കറാമയിലായിരുന്നു മുഹ്സിന താമസിച്ചിരുന്നത്. മീഞ്ച മിയാപ്പാദവ് മുഹമ്മദ് ഇർഷാദ് ആണ് ഭർത്താവ്. മക്കൾ: അയ്സാൻ, ഇമാദ്. സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യത; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്; മലയോര മേഖലയിൽ കനത്ത നാശനഷ്ടം സംസ്ഥാനത്ത് വ്യാഴം, വെള്ളി … Continue reading യുഎഇയിൽ പ്രവാസി മലയാളി യുവതിക്ക് ദാരുണാന്ത്യം; കാസർകോട് സ്വദേശിനി