മലയാളികളടക്കമുള്ള പ്രവാസികൾക്ക് താങ്ങും തണലുമായി നിന്ന പ്രവാസി മലയാളി യുഎസിൽ അന്തരിച്ചു; വിടവാങ്ങിയത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച ‘ബാട്ടിയ ജോൺ’

മലയാളികളടക്കമുള്ള പ്രവാസികൾക്ക് താങ്ങും തണലുമായി നിന്ന പ്രവാസി വ്യവസായി നെല്ലിക്കുന്നം കീഴൂട്ട് വീട്ടിൽ എം.ജോൺ (ബാട്ടിയ ജോൺ 88) യുഎസിൽ നിര്യാതനായി. ദുബായിൽ ദീർഘകാലം ബാട്ടിയ ബ്രോസ് കമ്പനിയുടെ ജനറൽ മാനേജർ, ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം നാട്ടിലും യുഎഇയിലും ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്. യാത്രാരേഖകൾ ഇല്ലാതെ ഗൾഫ് രാജ്യങ്ങളിൽ അകപ്പെട്ടു പോയവരെ സഹായിക്കുകയും ഒട്ടേറെപ്പേർക്ക് ജോലി സംഘടിപ്പിച്ചു നൽകുകയും ചെയ്തു. 1970ൽ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി യുഎഇ സന്ദർശിച്ചപ്പോൾ മലയാളികളടക്കമുള്ളവർ നേരിടുന്ന … Continue reading മലയാളികളടക്കമുള്ള പ്രവാസികൾക്ക് താങ്ങും തണലുമായി നിന്ന പ്രവാസി മലയാളി യുഎസിൽ അന്തരിച്ചു; വിടവാങ്ങിയത് ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം വഹിച്ച ‘ബാട്ടിയ ജോൺ’