ഇടുക്കിയിൽ 16 ലിറ്റർ വാറ്റുചാരായം പിടിച്ച് എക്‌സൈസ്; പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു
ഇടുക്കി കിഴക്കേ മാട്ടുകട്ടകര ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയിൽ ആനക്കുഴികരയിൽ പുന്നക്കാലായിൽ സത്യന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ നിന്നും 32 കുപ്പികളിലായി വിൽക്കാൻ വെച്ച വാറ്റുചാരായം പിടിച്ചെടുത്തു. സംഭവത്തിൽ സത്യൻ, മകൻ പി.എസ്.സനീഷ് എന്നിവരുടെ പേരിൽ കേസെടുത്തു. Excise seizes 16 liters of liquor in Idukki ഒന്നാം പ്രതി സത്യനെ സംഭവ സ്ഥലത്ത് അറസ്റ്റു ചെയ്‌തെങ്കിലും രണ്ടാം പ്രതി സനീഷ് ഓടി രക്ഷപെട്ടു. റെയ്ഡിൽ കട്ടപ്പന റേഞ്ചിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ഷിജു ദാമോദരൻ, അസിസ്റ്റന്റ് എക്‌സൈസ് … Continue reading ഇടുക്കിയിൽ 16 ലിറ്റർ വാറ്റുചാരായം പിടിച്ച് എക്‌സൈസ്; പ്രതികളിൽ ഒരാൾ ഓടി രക്ഷപെട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed