വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി, എക്സൈസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും; എക്സൈസ് വകുപ്പിനാകെ നാണക്കേടായ സംഭവം ചടയമംഗലത്ത്

കൊല്ലം: വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും മോഷ്ടിച്ച സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയിൽ. കൊല്ലം ചടയമംഗലത്താണ് എക്സൈസ് വകുപ്പിന് ആകെ നാണക്കേടായ സംഭവം നടന്നത്. വാറ്റ് കേസില്‍ പിടിക്കപ്പെട്ട പ്രതിയുടെ വീട്ടില്‍ നടന്ന പരിശോധനയ്ക്കിടെയാണ് ഉദ്യോഗസ്ഥന്‍ മോഷണം നടത്തിയത്. ചടയമംഗലം എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷൈജുവാണ് പോലീസ് പിടിയിലായത്. വാറ്റ് കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായ അന്‍സാരിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഷൈജു മോഷണം നടത്തിയത്. ഇതിന് … Continue reading വാറ്റ് കേസിലെ പ്രതിയുടെ വീട്ടില്‍ റെയ്ഡിനെത്തി, എക്സൈസ് ഉദ്യോഗസ്ഥൻ മോഷ്ടിച്ചത് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും ടോര്‍ച്ചും; എക്സൈസ് വകുപ്പിനാകെ നാണക്കേടായ സംഭവം ചടയമംഗലത്ത്