മൂന്നാറിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് മിനി ബാർ നടത്താനുള്ള നീക്കം എക്‌സൈസ് പൊളിച്ചു; പിടിച്ചെടുത്തത് 100 ലിറ്റർ മദ്യം

മൂന്നാറിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് മിനി ബാർ നടത്താനുള്ള നീക്കം എക്‌സൈസ് പൊളിച്ചു; പിടിച്ചെടുത്തത് 100 ലിറ്റർ മദ്യം മൂന്നാറിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് കടത്താൻ ശ്രമിച്ച 100 ലിറ്റർ മദ്യം ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു. മാട്ടുപ്പെട്ടി സ്വദേശികളായ യുവാക്കളെയാണ് വാഹനത്തിൽ മദ്യവുമായി പിടികൂടിയത്. മൂന്നാർ സൈലന്റ് വാലി റോഡിൽ വെച്ചാണ് പട്രോളിങ്ങിനിടെ എക്‌സൈസ് സംഘം ഇവരെ പിടികൂടുന്നത്. മാട്ടുപ്പെട്ടി സ്വദേശികളായ രജിത് കുമാർ , ദീപക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന മദ്യമാണ് … Continue reading മൂന്നാറിൽ വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് മിനി ബാർ നടത്താനുള്ള നീക്കം എക്‌സൈസ് പൊളിച്ചു; പിടിച്ചെടുത്തത് 100 ലിറ്റർ മദ്യം