മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു; കോഴിക്കോട് ഫറോഖിൽ എക്സൈസ് ഡ്രൈവർ അറസ്റ്റിൽ

കോഴിക്കോട് ഫറോഖിൽ മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിൽ കോഴിക്കോട് ഫറോഖിൽ അപകടകരമായ രീതിയിൽ മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവർ അറസ്റ്റിലായി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.എഡിസൺ എന്ന ഡ്രൈവർ ആണ് അറസ്റ്റിലായത്. ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറായ ഇയാൾ അമിത വേഗത്തിൽ വാഹനം ഓടിച്ച് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ തന്നെ വാഹനം തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ എഡിസണിനെ അറസ്റ്റ് … Continue reading മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു; കോഴിക്കോട് ഫറോഖിൽ എക്സൈസ് ഡ്രൈവർ അറസ്റ്റിൽ