വിൽപനയ്ക്കായി കരുതിയ 2. 2 കിലോഗ്രാം ഗഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പാർട്ടി നെടുംകണ്ടം മുണ്ടിയെരുമ കുരിശുമല കരയിൽ നടത്തിയ പരിശോധനയിൽ പുതുപ്പറമ്പിൽ വീട്ടിൽ ജോബിൻ തോമസിനെ 2.200 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് അറസ്റ്റ് ചെയ്തു. കമ്പത്ത് നിന്നും വാങ്ങി വനത്തിലൂടെ നടന്ന് വന്നതാണ് എന്നും ചെറു പൊതികളാക്കി ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനുമാണ് കഞ്ചാവ് വാങ്ങി സൂക്ഷിച്ചതെന്ന് പ്രതി മൊഴി നൽകി. സർക്കിൾ ഇൻസ്‌പെക്ടർ മിഥിൻലാലിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടര മാരായ നെബു ‘ഷാജി ജെയിംസ്, തോമസ് ജോൺ, ഓഫീസർമാരായ … Continue reading വിൽപനയ്ക്കായി കരുതിയ 2. 2 കിലോഗ്രാം ഗഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ