ബസിന്റെ അമിത വേഗത ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

കോഴിക്കോട് ഉള്ളിയേരിയിൽ ബസ്സിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം മുന്നിയൂർ സ്വദേശി രതീപ് നായർ[32] ആണ് മരിച്ചത്. അമിത വേഗതയിൽ തെറ്റായ ദിശയിൽ എത്തിയ ബസ് രതീപ് സഞ്ചരിച്ച ബൈക്കിൽ തട്ടുകയായിരുന്നു. ബസിന്റെ അമിത വേഗതയും ദിശ തെറ്റിയുള്ള വരവുമാണ് യുവാവിൻറെ മരണത്തിനു കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകീട്ട് മൂന്നോടെ ഉള്ളിയേരി കൂമുള്ളിയിൽ മിൽമ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം നടന്നത്. രതീപ് സഞ്ചരിച്ച ബൈക്കിൽ ബസ് തട്ടുകയായിരുന്നു. കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന … Continue reading ബസിന്റെ അമിത വേഗത ; ബൈക്ക് യാത്രികന് ദാരുണാന്ത്യം