സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മുൻ ഭാര്യയുടെ പരാതി; നടൻ ബാല അറസ്റ്റിൽ
നടൻ ബാല അറസ്റ്റിൽ. എറണാകുളം കടവന്ത്ര പൊലീസാണ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. മുൻ ഭാര്യ നൽകിയ പരാതിയിലാണ് അറസ്റ്റ്.ഇരുവരുടെയും അഭിഭാഷകർ പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്.Ex-wife’s complaint of defamation through social media; Actor Bala arrested സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പുലർച്ചെ വീട്ടിൽനിന്നാണ് ബാലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബാലയും മുൻ ഭാര്യയും കുടുംബപ്രശ്നങ്ങളിൽ ചില പ്രതികരണങ്ങൾ സമൂഹമാധ്യമത്തിൽ നടത്തിയിരുന്നു. മകളുമായി ബന്ധപ്പെട്ട ബാലയുടെ ചില പരാമർശങ്ങളും ചില സമൂഹമാധ്യമത്തിൽ വിവാദമായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed