തൃശൂർ പുതുക്കാട് സെന്ററിൽ നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തി മുൻ ഭർത്താവ് . കൊട്ടേക്കാട് സ്വദേശിനി ബബിത (28) ആണ് കുത്തേറ്റത്. ബബിതയുടെ മുൻ ഭർത്താവ് കേച്ചേരി സ്വദേശിയായ ലെസ്റ്റിനാണ് ആക്രമണം നടത്തിയത്. ബബിത രാവിലെ ജോലിക്ക് പോകുമ്പോഴാണ് ഇയാൾ ആക്രമിച്ചത്. Ex-husband stabs woman in the middle of the road in Thrissur 9 കുത്തുകളേറ്റ ബബിത ഗുരുതരാവസ്ഥയിലാണ്. പുതുക്കാട്ടിലെ ഒരു ബാങ്കിൽ ശുചീകരണ തൊഴിലാളിയായ ബബിതയെ ആക്രമണത്തിന് ശേഷം ലെസ്റ്റിൻ പുതുക്കാട് പൊലീസ് … Continue reading തൃശൂർ പുതുക്കാട് സെന്ററിൽ നടുറോഡിൽ യുവതിയെ കുത്തിവീഴ്ത്തി മുൻ ഭർത്താവ്; തുരുതുരെ കുത്തിവീഴ്ത്തിയ ശേഷം കീഴടങ്ങി; യുവതി ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed