സൈബർ തട്ടിപ്പിൽ കുടുങ്ങി പോലീസ് ഹൈടെക് സെൽ മുൻ മേധാവി; അസി. കമൻഡാൻ്റ് സ്റ്റാർമോൻ പിള്ളക്ക് പോയത് എഴുലക്ഷം; പോലീസ് സൈബർ ഡിവിഷൻ്റെ അതിവേ​ഗ ഇടപെടൽ

കേരളത്തിൽ ഒരു മാസം ശരാശരി 15 കോടിയുടെ സൈബർ തട്ടിപ്പ് നടക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം 201 കോടിയുടെ ഓൺലൈൻ തട്ടിപ്പിനാണ് മലയാളികൾ ഇരയായത്. സാധാരണക്കാർ മാത്രമല്ല, ഉയർന്ന വിദ്യാഭ്യാസമുള്ള ബാങ്ക് ഉദ്യോഗസ്ഥരും അധ്യാപകരും മുതൽ ഐ.ടി പ്രഫഷണലുകളും ഡോക്ടർമാരും വരെ സൈബർ തട്ടിപ്പിനിരയാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. Ex-Chief of Police Hi-Tech Cell Caught in Cyber ​​Fraud ഏറ്റവും ഒടുവിൽ പെട്ടിരിക്കുന്നത് കേരള പോലീസ് ഹൈടെക് സെല്ലിൻ്റെ മേധാവിയായിരുന്ന അസിസ്റ്റൻ്റ് കമൻഡാൻ്റ് റാങ്കിൽ ജോലി ചെയ്യുന്ന … Continue reading സൈബർ തട്ടിപ്പിൽ കുടുങ്ങി പോലീസ് ഹൈടെക് സെൽ മുൻ മേധാവി; അസി. കമൻഡാൻ്റ് സ്റ്റാർമോൻ പിള്ളക്ക് പോയത് എഴുലക്ഷം; പോലീസ് സൈബർ ഡിവിഷൻ്റെ അതിവേ​ഗ ഇടപെടൽ