ഇന്ത്യക്കാർ കാനഡ വിടണം; കനേഡിയൻ വനിത ഇന്ത്യൻ വംശജനെ വംശീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുന്നതിൻ്റെ വീഡിയോ കാണാം

കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര സംഘർഷങ്ങൾക്കിടയിൽ, കനേഡിയൻ വനിത ഇന്ത്യൻ വംശജനെ വംശീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുന്ന വീഡിയോ വൈറലാകുന്നു. കാനഡയിൽ ഇന്ത്യക്കാർക്ക് എതിരെ വർധിച്ചു വരുന്ന അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജനായ കനേഡിയൻ പൗരൻ അശ്വിൻ അണ്ണാമലൈ. കനേഡിയൻ പൗരത്വമുള്ള ഇന്ത്യൻ വംശജനായ അശ്വിൻ അണ്ണാമലൈ, ഒൻ്റാറിയോയിലെ വാട്ടർലൂ ഏരിയയിൽ നടക്കുമ്പോഴാണ്, പ്രകോപിതയായ കനേഡിയൻ സ്ത്രീയെ കണ്ടുമുട്ടിയത്. കാനഡയിൽ ധാരാളം ഇന്ത്യക്കാർ ഉണ്ടെന്നും അവൻ സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അവർ പറഞ്ഞു. താൻ കനേഡിയനാണെന്ന് അണ്ണാമലൈ … Continue reading ഇന്ത്യക്കാർ കാനഡ വിടണം; കനേഡിയൻ വനിത ഇന്ത്യൻ വംശജനെ വംശീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുന്നതിൻ്റെ വീഡിയോ കാണാം