‘എന്തൊക്കെ ആയിരുന്നു, ധോണി വരുന്നേ… സിംഹം വരുന്നേ… ഇപ്പോൾ എന്തായി’!

ചെന്നൈ: നായകനായി വെറ്ററൻ താരം എം.എസ്. ധോണി തിരിച്ചെത്തിയപ്പോഴും  ചെന്നൈ സൂപ്പർ കിങ്സിന് തോൽക്കാനായിരുന്നു വിധി! സ്വന്തം തട്ടകത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ വൻ തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് ഈ ഐ.പി.എൽ സീസണിലെ ഏറ്റവും ചെറിയ സ്കോറിനാണ് പുറത്തായത്.  ഒരുഘട്ടത്തിൽ  ഐ.പി.എല്ലിലെ  ഏറ്റവും ചെറിയ ടോട്ടലിനു പുറത്താകുമെന്നുവരെ ചെന്നൈ ആരാധകർ ആശങ്കപ്പെട്ടിരുന്നു.  ബാറ്റിങ്ങിലെ മെല്ലെപ്പോക്കിന്റെ പേരിൽ വിമർശനമുയരുന്നതിടെയാണു ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ധോണിയുടെ തിരിച്ചുവരവ്. എന്നാൽ, ആ തിരിച്ചുവരവിലും  ആരാധകരെ … Continue reading ‘എന്തൊക്കെ ആയിരുന്നു, ധോണി വരുന്നേ… സിംഹം വരുന്നേ… ഇപ്പോൾ എന്തായി’!