ഒന്ന് പച്ച പിടിച്ച് വന്നപ്പോഴേക്കും പൈനാപ്പിൾ കർഷകരെ തേടി പുതിയ പ്രതിസന്ധി എത്തി; ഇനി സർക്കാർ കനിയണം
വാഴക്കുളം:പൈനാപ്പിൾ പഴത്തിന് വില ഉയർന്നെങ്കിലും കർഷകരുടെ പ്രതിസന്ധിക്ക് ശമനമില്ല. വാഴക്കുളം ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് പത്തുദിവസത്തിനിടെ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 24 രൂപയാണ് വർധിച്ചത്. ഇതോടെ പഴത്തിന് 50 രൂപയായി. ജൂൺ ആദ്യവാരം മുതൽ 28 രൂപയിലായിരുന്നു വ്യാപാരം. വിലകൂടിയെങ്കിലും ഉത്പാദനം കുറഞ്ഞതാണ് കർഷകരെ വലയ്ക്കുന്നത്. ഈ സീസണിൽ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 67 രൂപവരെ എത്തിയെങ്കിലും കടുത്ത വേനൽച്ചൂടും മഴയും കാരണം വില പെട്ടെന്നാണ് ഇടിഞ്ഞത്. പൈനാപ്പിൾ പച്ചയ്ക്കും (52 രൂപ), സ്പെഷ്യൽ പച്ചയ്ക്കും (54 … Continue reading ഒന്ന് പച്ച പിടിച്ച് വന്നപ്പോഴേക്കും പൈനാപ്പിൾ കർഷകരെ തേടി പുതിയ പ്രതിസന്ധി എത്തി; ഇനി സർക്കാർ കനിയണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed