ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം

ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാലും പോലീസ് സഹായത്തോടെ സിംപിളായി തിരികെപ്പിടിക്കണോ? സയർ പോർട്ടലാണ് സഹായിക്കുക. സയർ ( CEIR ) പോർട്ടലിലൂടെ റെജിസ്റ്റർ ചെയ്തതിന്റെ ഫലമായി രണ്ട് മാസത്തിനുള്ളിൽ നഷ്ടപ്പെട്ട 44 മൊബൈൽ ഫോണുകളാണ് തൃശൂരിലെ ഒല്ലൂർ പോലീസ് കണ്ടെടുത്തത്. തമിഴ്‌നാട് ആന്ധ്രപ്രദേശ് തുടങ്ങീസ്ഥലങ്ങളിൽ നഷ്ടപെട്ട മൊബൈലുകളുടെ ലൊക്കേഷനുകളിലെ നിരവധിപേരെ ഒല്ലൂർ ഇൻസ്‌പെക്ടർ പി എം വിമോദ് ന്റെ നിർദ്ദേശത്തിൽ സിവിൽ പോലീസ് ഓഫീസർ നിരാജ് മോൻ നിരന്തരമായി ബന്ധപ്പെട്ടിരുന്നു. … Continue reading ഫോൺ നഷ്ടപ്പെട്ടാലും സിംപിളായി പോലീസ് തിരികെയെടുത്ത് തരും; ചെയ്യേണ്ടത് ഇത്രമാത്രം