തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകളിൽ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റും ഇടംപിടിച്ചതോടെ സെക്രട്ടറിയേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും. നിലവിൽ മാധ്യമപ്രവർത്തകർക്കുൾപ്പെടെ കടുത്ത നിയന്ത്രണമാണ് സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തിയിട്ടുള്ളത്.Even if the complaint of the actress is not received, the police cannot but investigate this case അതിസുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിനുള്ളിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന നടിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാകും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. സിനിമാ ചിത്രീകരണത്തിന് സെക്രട്ടേറിയറ്റിൽ അനുമതിനൽകാറുണ്ട്. സാധാരണനിലയിൽ സെക്രട്ടേറിയറ്റ് വളപ്പിലെ … Continue reading നടിയുടെ പരാതി കിട്ടിയില്ലെങ്കിലും ഈ കേസ് പോലീസിന് അന്വേഷിക്കാതിരിക്കാനാവില്ല; സെക്രട്ടറിയേറ്റിലെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed