‘ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല’; വിവാദ പരാമർശവുമായി നടി
തമിഴ് ചലച്ചിത്ര മേഖലയിൽ സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യ നടനാണ് വടിവേലു. എന്നാൽ വടിവേലുവിനൊപ്പം തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്ന നിലപാട് തുറന്നുപറഞ്ഞിരിക്കുകയാണ് നടി സോന ഹെയ്ഡൻ. പിച്ചയെടുക്കേണ്ടി വന്നാൽപ്പോലും വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നാണ് നടി പറഞ്ഞിരിക്കുന്നത്. വളരെ തരംതാണ ഈ പരാമർശം സോഷ്യൽ മീഡിയയിലും, തമിഴ് സിനിമ ലോകത്തും വലിയ തോതിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഒരു വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലായിരുന്നു ഈ വിവാദ പരാമർശം നടത്തിയത്. ‘ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. … Continue reading ‘ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല’; വിവാദ പരാമർശവുമായി നടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed