കനത്ത ചൂട്; ഇനി അടുത്തക്കാലത്തൊന്നും കേരളത്തിലേക്കില്ല; മത്തിയും അയലയും നാടുവിട്ടു
ട്രോളിംഗ് നിരോധനം കഴിഞ്ഞ ശേഷവും മലയാളികൾക്ക് പ്രിയങ്കരമായ അയലയും മത്തിയുമൊന്നും ലഭിക്കുന്നില്ല. മണിക്കൂറുകൾ കടലിൽ കഴിഞ്ഞിട്ടും മത്സ്യത്തൊഴിലാളികൾ നിരാശരാണ്. വലയിൽ മത്സ്യങ്ങൾ കുടുങ്ങുന്നില്ല. കേരള തീരത്തെ ചൂട് കാരണം മത്തിയും അയലയും ആഴക്കടലിലേക്കും തമിഴ്‌നാട്, കർണാടക തീരങ്ങളിലേക്കും പോകുന്നതായാണ് വിലയിരുത്തൽ.Even after the ban on trawling, the Malayalis are not getting any of their favorite mackerel and herring കാലാവസ്ഥാ വ്യതിയാനമാണ് മത്സ്യങ്ങളെയും ബാധിച്ചത്. അയലയും മത്തിയും ഇല്ലാതായതോടെകടലിൽ പോകുന്നവരുടെ വരുമാനവും … Continue reading കനത്ത ചൂട്; ഇനി അടുത്തക്കാലത്തൊന്നും കേരളത്തിലേക്കില്ല; മത്തിയും അയലയും നാടുവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed