പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ

പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ തിരുവനന്തപുരം: ഇലക്ട്രിക് സ്കൂട്ടറിന് പുക പരിശോധന നടത്തത്തിന് പിഴ ചുമത്തിയതായി പരാതി. മംഗലപുരം പോലീസ് ആണ് ഈ അസാധാരണ പിഴ ചുമത്തിയത്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പിഴ നോട്ടീസിൽ ഇലക്ട്രിക്ക് സ്കൂട്ടറിന് പകരം ഒരു ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രമാണ് ഉള്ളത്. പോലീസിന് അബദ്ധം പറ്റിയതാണ് എന്നാണ് നിഗമനം. അയത്തിൽ സ്വദേശി ശൈലെഷിന്റെ ഇലക്ട്രിക് സ്കൂട്ടറിനാണ് പുക പരിശോധിക്കാത്തതിന് 250 രൂപ പിഴ ചുമത്തിയത്. മംഗലാപുരം വരെ പോയിട്ടില്ലാത്ത തനിക്ക് എങ്ങനെയാണ് … Continue reading പുക പരിശോധിക്കാത്തതിന് EV സ്കൂട്ടറിന് പിഴ