റഷ്യ അവരുടെ ആണവനയം മാറ്റിയതിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ആണവയുദ്ധത്തിന്റെ ഭീഷണി ഉയർന്നിരിക്കുകയാണ്. ചൊവ്വാഴ്ച, പുടിൻ അവരുടെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നയങ്ങൾ പ്രഖ്യാപിച്ചു. European countries warn people of nuclear war. ഇതിന് പിന്നാലെ, യുക്രൈൻ അമേരിക്കൻ നിർമ്മിത മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിച്ചതും നാറ്റോ രാജ്യങ്ങളിലെ യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിൽ ആകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ആണവയുദ്ധത്തെ എങ്ങനെ നേരിടാമെന്ന് സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്. ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ … Continue reading ആണവയുദ്ധത്തിന്റെ ഭീഷണി ? ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യൂറോപ്യൻ രാജ്യങ്ങൾ: ‘ഭക്ഷണവും വെള്ളവും കരുതി തയ്യാറായിരിക്കുക’
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed