കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി നോബി ലൂക്കോസിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയുടേതാണ് തീരുമാനം. മാത്രമല്ല കേസിൽ വിശദമായ റിപ്പോർട്ട് നൽകാൻ പോലീസിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. കേസിൽ പ്രതി നോബിക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി മരിച്ച ഷൈനിയുടെ പിതാവ് കുര്യാക്കോസ് ഹർജിയിൽ കക്ഷി ചേരുകയും ചെയ്തു. ഇനി കോടതിയുടെ നിർദേശപ്രകാരമുള്ള പോലീസ് റിപ്പോർട്ട് കിട്ടിയതിനുശേഷം ആയിരിക്കും കോടതി ഹർജി പരിഗണിക്കുക . ഇതിനുമുൻപ് പ്രതി … Continue reading ഏറ്റുമാനൂരിൽ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; പ്രതി നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed