എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ നാല് കടകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെ 1.20ഓടെയായിരുന്നു സംഭവം. സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോർ, പുകയില വ്യാപാര കേന്ദ്രം എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്. കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. തീ അണക്കൽ തുടരുന്നുകോട്ടയത്ത് നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.👉 സൽക്കാര ഹോട്ടലിലെയും പുകയില … Continue reading എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു