എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ

എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധവും ഊർജമേഖലയിലെ പ്രതിസന്ധിയും മൂലം പാചകവാതക വിതരണത്തിൽ ഉണ്ടായ തടസ്സങ്ങളെ തുടർന്ന്, വാണിജ്യ പാചക ആവശ്യങ്ങൾക്ക് എഥനോൾ ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. എൽ.പി.ജി വിതരണത്തിൽ ഉണ്ടായ പ്രശ്നങ്ങൾ വിലവർധനയ്ക്കും ഹോട്ടലുകൾ ഉൾപ്പെടെയുള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സമ്മർദ്ദത്തിനും കാരണമായ സാഹചര്യത്തിലാണ് ഈ നീക്കം. ഏകദേശം 1000 കോടി ലിറ്ററോളം വരുന്ന അധിക എഥനോൾ ശേഖരം പാചക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തണമെന്ന് വ്യവസായ രംഗത്തെ … Continue reading എൽ.പി.ജിക്ക് പകരമോ എഥനോൾ? വാണിജ്യ പാചകത്തിനായി പുതിയ മാർഗം ആലോചനയിൽ