കൊച്ചി: ഇന്നലെ വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒ ടി.എം.ജെയ്സൺ സ്ഥിരം കൈക്കൂലിക്കാരനെന്ന് റിപ്പോർട്ട്. ഇയാൾ കഴിഞ്ഞ കുറച്ചുനാളുകളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നാണ് വിവരം. ഇതിനിടയിലാണ് ബസ് പെർമിറ്റ് പുതുക്കാൻ പണം ആവശ്യപ്പെട്ടെന്ന പരാതി വിജിലൻസിന് ലഭിച്ചത്. ഇതോടെയാണ് ജെയ്സണ് കുരുക്ക് മുറുകിയതും. പണവും മദ്യവുമാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നത്. വിജിലൻസ് എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് എറണാകുളം ആർ.ടി.ഒയെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് കൈക്കൂലി വാങ്ങുന്നതിനിടെ ആർ.ടി.ഒ വിജിലൻസിന്റെ പിടിയിലായത്.ഇയാൾക്കൊപ്പം രണ്ട് ഏജന്റുമാരേയും പിടികൂടിയിട്ടുണ്ട്. രാമു, … Continue reading ഇറക്കുമതി ചെയ്ത അമ്പതോളം മദ്യകുപ്പികൾ; എല്ലാം മുന്തിയ ഇനം; റബ്ബർ ബാൻഡിട്ട് ചുരുട്ടി വെച്ച നിലയിൽ അറുപതിനായിരത്തോളം രൂപ; വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒ ടി.എം.ജെയ്സൺ ചില്ലറക്കാരനല്ല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed