ഓൺലൈൻ തട്ടിപ്പ് ഇനി മലയാളിയുടെ അടുത്ത് നടക്കില്ല മോനെ… മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ച തട്ടിപ്പുകാരെ പൊളിച്ചടുക്കി എറണാകുളം സ്വദേശികളായ യുവതിയും ഭർത്താവും !

ഓൺലൈൻ തട്ടിപ്പ് സംഘത്തിനെതിരെ മലയാളികള്‍ ജാഗ്രത പുലർത്താൻ തുടങ്ങിയിരിക്കുന്നു. മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ചവര്‍ ഫോണ്‍ നമ്പര്‍ ദുരുപയോഗിച്ചെന്ന് പറഞ്ഞു വിളിച്ചവരെ പൊളിച്ചടുക്കി യുവതിയും ഭർത്താവും. കളമശേരി മെഡിക്കല്‍ കോളജിനെ നഴ്സിനെയാണ് പറ്റിക്കാൻ ശ്രമിച്ചത്. Ernakulam natives’ young woman and her husband bust fraudsters എറണാകുളം പൂക്കാട്ടുപടി സ്വദേശിയായ കളമശേരി മെഡി. കോളേജിലെ നേഴ്സ് ചിന്നുവിന് തട്ടിപ്പുകാരില്‍ നിന്നും ഫോണ്‍ വരുന്നത് ഇന്നലെ രാവിലെയാണ്. ടെലികോം അതോറിറ്റിയില്‍ നിന്നാണെന്നും, ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് … Continue reading ഓൺലൈൻ തട്ടിപ്പ് ഇനി മലയാളിയുടെ അടുത്ത് നടക്കില്ല മോനെ… മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വിളിച്ച തട്ടിപ്പുകാരെ പൊളിച്ചടുക്കി എറണാകുളം സ്വദേശികളായ യുവതിയും ഭർത്താവും !