എന്തൊക്കെ ചെയ്തിട്ടും സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; കാരണം ഇതാണ്
കൊച്ചി: എട്ടുവർഷത്തിനിടെ എറണാകുളം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയത് നാലായിരത്തിലേറെ വിദ്യാർഥികൾ. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിലെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്നായി 4088 വിദ്യാർഥികൾ കൊഴിഞ്ഞുപോയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 2011 മുതൽ 2016 വരെയുളള അഞ്ച് വർഷത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞു പോയത് 5351 പേരാണെന്നും റിപ്പോർട്ടിലുണ്ട്. ഇങ്ങനെ നോക്കിയാൽ കൊഴിഞ്ഞുപോക്കിൻറെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഇക്കാലയളവിൽ ജില്ലയിൽ മൂന്ന് വിദ്യാലയങ്ങളും അടച്ചു പൂട്ടിയിട്ടുണ്ട്. ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ കൊഴിഞ്ഞുപോയത് 2022-’23ലാണ്. 763 വിദ്യാർഥികളാണ് ആ … Continue reading എന്തൊക്കെ ചെയ്തിട്ടും സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു; കാരണം ഇതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed