കോട്ടയം: കോട്ടയം ജില്ലയിലെ റെയിൽവേ യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്ന വാർത്തയുമായി ദക്ഷിണ റെയിൽവേ. എറണാകുളം–കായംകുളം എക്സ്പ്രസ് മെമുവിന് (16309/10) ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു. കോട്ടയത്തിനും പിറവത്തിനുമിടയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ ദുരിതമനുഭവിച്ചിരുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. ജനകീയ ഇടപെടലുകൾക്ക് വൻ വിജയം യാത്രക്കാരുടെ കൂട്ടായ്മയായ ‘ഫ്രണ്ട്‌സ് ഓൺ റെയിൽസ്‘ നടത്തിയ നിരന്തരമായ പോരാട്ടത്തിന്റെ ഫലമായാണ് ഈ പുതിയ നേട്ടം. സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവിഷണൽ മാനേജർക്കും ദക്ഷിണ റെയിൽവേ ഉപദേശക … Continue reading ഏറ്റുമാനൂരിന് സന്തോഷ വാർത്ത! എറണാകുളം–കായംകുളം എക്സ്പ്രസ് മെമുവിന് ഇനി സ്റ്റോപ്പ് ; യാത്രക്കാർക്ക് വലിയ ആശ്വാസം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed