എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ 5-വത്സര ബി.കോം എല്‍.എല്‍.ബി ജനറൽ വിഭാഗം സീറ്റൊഴിവ്; അപേക്ഷാ സ്വീകരണം നാളെ (നവംബർ 28)

എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ 5-വത്സര ബി.കോം എല്‍.എല്‍.ബി ജനറൽ വിഭാഗം സീറ്റൊഴിവ്; അപേക്ഷാ സ്വീകരണം നാളെ (നവംബർ 28) കൊച്ചി: എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ 2025-26 അക്കാദമിക് വർഷം ബി.കോം പഞ്ചവത്സര എൽ.എൽ.ബി കോഴ്സിന്റെ ജനറൽ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ ഒക്ടോബർ 10-ന് കേരളത്തിലെ എൻട്രൻസ് കമ്മീഷണർ പുറത്തിറക്കിയ എലിജിബിൾ ലിസ്റ്റ് 2-ൽ ഉള്ളവരായിരിക്കണം. കേരളത്തിലെ മറ്റേതെങ്കിലും കോളേജുകളിൽ ഇതുവരെ പ്രവേശനം നേടിയിരിക്കരുത്. അതോടൊപ്പം, മറ്റു ഏത് നിയമ/പ്രൊഫഷണൽ കോളേജുകളിലും 2025-26 … Continue reading എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ 5-വത്സര ബി.കോം എല്‍.എല്‍.ബി ജനറൽ വിഭാഗം സീറ്റൊഴിവ്; അപേക്ഷാ സ്വീകരണം നാളെ (നവംബർ 28)