കണ്ടെയ്‌നര്‍ ലോറി വഴിമാറി വളവില്‍ കുടുങ്ങി; വില്ലനായത് ഗൂഗിള്‍ മാപ്പ്
കണ്ടെയ്‌നര്‍ ലോറി വഴിമാറി വളവില്‍ കുടുങ്ങി; വില്ലനായത് ഗൂഗിള്‍ മാപ്പ് എറണാകുളം: ഗൂഗിള്‍ മാപ്പ് നോക്കി കോട്ടയത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുന്നതിനിടെ വലിയ കണ്ടെയ്‌നര്‍ ലോറി വഴിമാറി വളവില്‍ കുടുങ്ങി. കൂത്താട്ടുകുളം ഹൈസ്‌കൂള്‍ റോഡില്‍ ശിവക്ഷേത്രത്തിന് സമീപമുള്ള ഇടുങ്ങിയ വളവിലാണ് ലോറി തിരിയാനാകാതെ ഒരു മണിക്കൂറോളം കുരുങ്ങിയത്. ഇതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ഗൂഗിള്‍ മാപ്പില്‍ കൂത്താട്ടുകുളത്തുനിന്ന് മൂവാറ്റുപുഴയിലേക്കുള്ള എളുപ്പവഴിയായി കാണിക്കുന്നത് ഹൈസ്‌കൂള്‍–ശിവക്ഷേത്രം റോഡാണ്. എന്നാല്‍ വീതി കുറവും മൂര്‍ച്ചയേറിയ … Continue reading കണ്ടെയ്‌നര്‍ ലോറി വഴിമാറി വളവില്‍ കുടുങ്ങി; വില്ലനായത് ഗൂഗിള്‍ മാപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed