തിരുവനന്തപുരം: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ് നേടി എറണാകുളം ജനറല്‍ ആശുപത്രി. ഇന്ത്യയിൽ തന്നെ ആദ്യമാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുള്ള അംഗീകാരം നേടുന്നത്.(Ernakulam General Hospital gets license for heart transplant surgery) ഇതിനായുള്ള ലൈസന്‍സ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ സാന്നിധ്യത്തില്‍ കെ സോട്ടോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ഷഹിര്‍ഷായ്ക്ക് കൈമാറി. രാജ്യത്തിന് തന്നെ അഭിമാനകരമാണ് എറണാകുളം ജനറല്‍ … Continue reading രാജ്യത്ത് തന്നെ ആദ്യം; ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അംഗീകാരം നേടി എറണാകുളം ജനറല്‍ ആശുപത്രി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed