നിർമ്മാണം നിര്‍ത്തിയാലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കണം; സോണി ഇന്ത്യക്ക് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

ഇലക്‌ട്രോണിക് ഉല്‍പന്ന നിര്‍മ്മാതാക്കളായ സോണി ഇന്ത്യക്ക് പിഴയിട്ട് എറണാകുളം ജില്ല ഉപഭോക്ത്യതൃ തര്‍ക്ക പരിഹാര കോടതി.ടിവി സോണി ഇന്ത്യ 43,400 രൂപയും സര്‍വ്വീസ് സെന്ററുമായി ചേര്‍ന്ന് 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു.Ernakulam District Consumer Disputes Redressal Court slaps fine on electronics maker Sony India. ഏതെങ്കിലും ഉൽപന്നങ്ങളുടെ നിർമ്മാണം നിര്‍ത്തിയാലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ വിപണിയില്‍ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത കമ്പനിക്കുണ്ടെന്ന് … Continue reading നിർമ്മാണം നിര്‍ത്തിയാലും സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കണം; സോണി ഇന്ത്യക്ക് പിഴയിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി