കൊച്ചി: എറണാകുളം കളക്ട്രേറ്റിൽ Ernakulam collectorate ഭീതി പരത്തി യുവതിയുടെ ആത്മഹത്യ ശ്രമം. പള്ളുരുത്തി സ്വദേശി ഷീജയാണ് കളക്ട്രേറ്റിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. കളക്ട്രേറ്റിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഓഫീസിന് മുന്നിലാണ് സംഭവം. കെട്ടിടങ്ങൾക്ക് പ്ലാൻ വരച്ചു നൽകുന്ന ജോലിയാണ് ഷീജയ്ക്ക്. പള്ളുരുത്തിയിലാണ് ഇവരുടെ ഓഫീസ്. ഒരു കെട്ടിടത്തിന് പ്ലാൻ വരച്ച് കൊടുത്തതുമായി ബന്ധപ്പെട്ട്, ക്രമക്കേട് ഉണ്ടെന്ന പരാതി ഇവർക്കെതിരെ പരാതി വന്നിരുന്നു. തുടർന്ന് ഇവർക്കെതിരെ നടപടിക്ക് ശുപാർശ ഉയർന്നു. സംഭവത്തിൽ ഷീജയുടെ ലൈസൻസ് സസ്പെൻഡ് … Continue reading എറണാകുളം കലക്‌ട്രേറ്റിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആശങ്ക പരത്തിയ ഷീജ പിന്നീട് കുഴഞ്ഞു വീഴുകയായിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed