കൊച്ചി കീഴടക്കാൻ കരുത്തർ ഏറ്റുമുട്ടും

കൊച്ചി കീഴടക്കാൻ കരുത്തർ ഏറ്റുമുട്ടും കൊച്ചി: യു.ഡി.എഫിന് ഒമ്പത് എം.എൽ.എമാരുള്ള എറണാകുളം ജില്ല കോൺഗ്രസിന്റെ ഉരുക്കുകോട്ടമായതിനാൽ ഇവിടെ പരീക്ഷണങ്ങൾക്ക് എൽ.ഡി.എഫ് തയ്യാറല്ല.  തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, ഭൂരിഭാഗം മുനിസിപ്പാലിറ്റികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവ യു.ഡി.എഫിന്റെ കൈവശമായിരുന്നെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സിറ്റിങ് എം.എൽ.എമാരുടെ കരുത്തിൽ ശക്തമായ പോരാട്ടത്തിനാണ് ഇടതുമുന്നണിയുടെ നീക്കം.  എൻ.ഡി.എ ഇതുവരെ ജില്ലയിൽ അക്കൗണ്ട് തുറന്നിട്ടില്ല. സിറ്റിങ് എം.എൽ.എമാരായ അഞ്ചുപേരെയും വീണ്ടും മത്സരിപ്പിക്കാനാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ധാരണ.  കഴിഞ്ഞ തവണ കൈവിട്ട … Continue reading കൊച്ചി കീഴടക്കാൻ കരുത്തർ ഏറ്റുമുട്ടും