സഞ്ചാരികളെ ഇതിലെ; ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു
ഇടുക്കി: വരയാടുകളുടെ സംരക്ഷണകേന്ദ്രമായ ഇരവികുളം ദേശീയോദ്യാനം (രാജമല) സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഏപ്രില്‍ ഒന്നിന് ആണ്സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുക. വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചതോടെ ഫെബ്രുവരി ഒന്നുമുതൽ ഉദ്യാനം അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇരവികുളം മേഖലയിലെ കുമരിക്കല്ല്, ആനമുടി, വരയാടുമൊട്ട, മേസ്തിരിക്കെട്ട്, ലക്കം, രാജമല എന്നിവിടങ്ങളിലായി നിരവധി വരയാട്ടിന്‍കുഞ്ഞുങ്ങളാണ് പിറന്നത്. കുമരിക്കല്ല് ഭാഗത്താണ് ഏറ്റവുമധികം കുഞ്ഞുങ്ങളെ കണ്ടെത്തിയത്. എന്നാൽ ഇവയുടെ കൃത്യമായ എണ്ണം ലഭിച്ചിട്ടില്ല. ഏപ്രില്‍ 20-നുശേഷം മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന കണക്കെടുപ്പിലാണ് എണ്ണം … Continue reading സഞ്ചാരികളെ ഇതിലെ; ഇരവികുളം ദേശീയോദ്യാനം തുറക്കുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed