മാലിന്യം ഉപയോഗിച്ച് ലക്ഷങ്ങളുണ്ടാക്കി ഒരു പഞ്ചായത്ത്; അറിയാം മാലിന്യവും പണമാക്കിയ കഥ

ഇടുക്കി: നാട് വൃത്തിയാക്കുന്നതിനൊപ്പം ശേഖരിക്കുന്ന മാലിന്യത്തിൽ നിന്ന് നല്ല വരുമാനം കൂടി കണ്ടെത്തുകയാണ് ഇരട്ടയാർ പഞ്ചായത്ത്. കഴിഞ്ഞ നാല് വർഷം കൊണ്ട് മാലിന്യത്തിൽ നിന്ന് ഏകദേശം 20 ലക്ഷം രൂപയാണ് പഞ്ചായത്ത് സമാഹരിച്ചത്. ഈ തുകയാകട്ടെ പഞ്ചായത്തിലെ ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും കൂടുതൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുന്നു. പ്ലാസ്റ്റിക്ക് തുടങ്ങിയ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് വിറ്റഴിച്ചാണ് തുക കണ്ടെത്തുന്നത്. കൂടാതെ ജൈവ മാലിന്യത്തിൽ നിന്ന് വളം ഉത്പാദിപ്പിക്കുന്ന യൂണിറ്റും പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ … Continue reading മാലിന്യം ഉപയോഗിച്ച് ലക്ഷങ്ങളുണ്ടാക്കി ഒരു പഞ്ചായത്ത്; അറിയാം മാലിന്യവും പണമാക്കിയ കഥ