ഇ പിയുടെ ആത്മകഥാ വിവാദം; കുറ്റപത്രം ഉടന്‍ സമർപ്പിക്കും

എവി ശ്രീകുമാർ മാത്രമാണ് കേസിലെ പ്രതി കോട്ടയം: ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായി. കുറ്റപത്രം ഉടൻ സമര്‍പ്പിക്കും. ഡി സി ബുക്‌സ് പ്രസിദ്ധീകരണ വിഭാഗം മുന്‍ മേധാവി എവി ശ്രീകുമാർ മാത്രമാണ് കേസിലെ പ്രതി.(EP’s Autobiography Controversy; charge sheet will be submitted soon) ശ്രീകുമാറില്‍ നിന്നാണ് ഇ പിയുടെ ആത്മകഥാ ഭാഗങ്ങള്‍ ചോര്‍ന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീകുമാറിനെ പ്രതി ചേർത്തത്. എന്നാൽ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ശ്രീകുമാറിനെ … Continue reading ഇ പിയുടെ ആത്മകഥാ വിവാദം; കുറ്റപത്രം ഉടന്‍ സമർപ്പിക്കും