ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം; രവി ഡിസി പോലീസില്‍ മൊഴി നല്‍കി

ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്സ് ഉടമ രവി ഡിസി പോലീസില്‍ മൊഴി നല്‍കി. ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്നും കേവലം ആശയവിനിമയം മാത്രമാണ് നടന്നതെന്നുമാണ് ഡി.സി. ബുക്സ് ഉടമ പോലീസിനോട് പറഞ്ഞത്. കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് രവിയുടെ മൊഴിയെടുത്തത്. രണ്ടു മണിക്കൂര്‍ നീണ്ടു മൊഴിയെടുപ്പില്‍ രവി ഡിസി നല്‍കിയിരിക്കുന്നത് ഇപിയുടെ വാദങ്ങളെ ശരിവയ്ക്കുന്ന കാര്യങ്ങളാണെന്നാണ് സൂചന. കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരില്‍ പുറത്തു വന്ന 178 പേജുളള പി.ഡി.എഫ് … Continue reading ഇപി ജയരാജന്റെ കട്ടന്‍ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം; രവി ഡിസി പോലീസില്‍ മൊഴി നല്‍കി