ഇപി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സിനെതിരെ കേസെടുത്ത് പൊലീസ്, രവി ഡിസിയെ ചോദ്യം ചെയ്യും
കോട്ടയം: ഇപി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട് ഡിസി ബുക്സിനെതിരെ പോലീസ് കേസെടുത്തു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഡിസി ബുക്സിന്റെ മുൻ പബ്ലിക്കേഷൻ വിഭാഗം മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസിന്റെ നടപടി.(EP Jayarajan’s Autobiography Controversy; Police registered case against DC Books) ഐപിസി 406, 417, ഐടി ആക്ട് 79 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഡിസി ബുക്സ് ഉടമ രവി ഡിസിയെയും ചോദ്യം ചെയ്യും. ഇപി … Continue reading ഇപി ജയരാജന്റെ ആത്മകഥ വിവാദം; ഡിസി ബുക്സിനെതിരെ കേസെടുത്ത് പൊലീസ്, രവി ഡിസിയെ ചോദ്യം ചെയ്യും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed