ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ- ശക്തികൾ; സിപിഎം നേതാവ് ഇപി ജയരാജൻ

തിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജൻ. ആശ വർക്കർമാരുടെ താൽപര്യം സംരക്ഷിക്കാൻ ശ്രമിച്ച സർക്കാരാണ് കേരളത്തിലേതെന്നും സംസ്ഥാനത്ത് ആശാവർക്കർമാർ സമരം നടത്തേണ്ട സാഹചര്യമില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. അനാവശ്യ സമരം സൃഷ്ടിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷത്തെ തകർക്കാനുള്ള ചില ശക്തികളുടെ ശ്രമമാണിത്. സമരത്തിന് പിന്നിൽ ഗൂഢ വർഗീയ തീവ്രവാദ ശക്തികളാണ്. ശരിയായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും സമരത്തിൽ പങ്കെടുക്കുന്നവരിൽ പലരും ആശാവർക്കർമാർ അല്ലെന്നും … Continue reading ആശ വർക്കർമാരുടെ സമരത്തിന് പിന്നിൽ ഗൂഢ- വർഗീയ- തീവ്രവാദ- ശക്തികൾ; സിപിഎം നേതാവ് ഇപി ജയരാജൻ