ആത്മകഥയ്ക്ക് മൂന്നുഭാഗങ്ങൾ,​ ആദ്യത്തേത് ഈ മാസം പുറത്തിറങ്ങും; പാർട്ടിയുടെ അനുമതി വാങ്ങിയ ശേഷം പ്രസിദ്ധീകരണമെന്ന് ഇ പി ജയരാജൻ

കണ്ണൂർ: ആത്മകഥ സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. ആത്മകഥയ്ക്ക് മൂന്നു ഭാഗങ്ങൾ ആണ് ഉള്ളതെന്നും ആദ്യ ഭാഗം ഈ മാസം പുറത്തിറങ്ങുമെന്നും ഇ പി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.(EP Jayarajan said that autobiography will be published in December) പുസ്തകത്തിന്റെ ആദ്യഭാഗം പൂർത്തിയായെന്നും പാർട്ടിയുടെ അനുമതി വാങ്ങിയ ശേഷമായിരിക്കും പുസ്തകം പ്രസിദ്ധീകരിക്കുകയെന്നും ഇ.പി വ്യക്തമാക്കി. നിലവിൽ പുറത്തുവന്ന ഭാഗങ്ങൾ തന്റെ ആത്മകഥയല്ലെന്നും … Continue reading ആത്മകഥയ്ക്ക് മൂന്നുഭാഗങ്ങൾ,​ ആദ്യത്തേത് ഈ മാസം പുറത്തിറങ്ങും; പാർട്ടിയുടെ അനുമതി വാങ്ങിയ ശേഷം പ്രസിദ്ധീകരണമെന്ന് ഇ പി ജയരാജൻ