ഇന്ന് ഇങ്ങോട്ട് യാത്ര വേണ്ട; സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് പ്രവേശന വിലക്ക്
കോട്ടയം: കനത്ത മഴയും മോശം കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ മൂന്ന് വിനോദഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് പ്രവേശന വിലക്ക് Entry ban. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവടങ്ങളിലാണ് ജില്ലാ ഭരണകൂടം ഇന്ന് പ്രവേശന വിലക്കേർപ്പെടുത്തിയത്. മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ മലയോരമേഖലയിൽ രാത്രിയാത്ര നിരോധിച്ചിട്ടുണ്ട്. സഞ്ചാരികളുടെ തിരക്ക് അധികമായിട്ടുള്ള ഈരാറ്റുപേട്ട – വാഗമൺ റോഡിലെയും മലയോര മേഖലയിലെയും രാത്രികാലയാത്രയ്ക്ക് നിരോധനമുണ്ട്. കോട്ടയം ജില്ലയിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ സാധ്യത … Continue reading ഇന്ന് ഇങ്ങോട്ട് യാത്ര വേണ്ട; സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇന്ന് പ്രവേശന വിലക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed