വെറും 1,100 രൂപ മാത്രം, ‘ഡിജിറ്റലായി’ കുളിപ്പിച്ച് നൽകും ! മഹാകുംഭമേളയിൽ ‘ഡിജിറ്റൽ സ്നാനം’ തുടങ്ങി സംരംഭകൻ

ജനുവരി 13 -ന് ആരംഭിച്ച മഹാകുംഭ മേള.l ഉത്സവം ഫെബ്രുവരി 26 വരെ നീണ്ടുനിൽക്കും. ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും മഹാ കുംഭമേളയിൽ പങ്കെടുക്കാനും ത്രിവേണി സംഗമത്തിൽ കുളിക്കാനുമായി എത്തുന്നത്. എന്നാൽ തിരക്കുമൂലം പലർക്കും ഇതിന് സാധിക്കാറില്ല. ഇതിനൊരു പ്രതിവിധി എന്നോണം പുതിയൊരു സേവനം അവതരിച്ചിരിക്കുകയാണ്. മഹാകുംഭമേളയ്ക്ക് നേരിട്ട് എത്താൻ സാധിക്കാത്തവർക്കായി ‘ഡിജിറ്റൽ സ്നാൻ’ (ഹോളി ഡിപ്പ്) സേവനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു പ്രാദേശിക സംരംഭകൻ. പ്രയാഗ്‌രാജ് ആസ്ഥാനമായുള്ള ഒരു മനുഷ്യനാണ് ഇത്തരത്തിൽ ഒരു സേവനം വാഗ്ദാനം ചെയ്തുകൊണ്ട് … Continue reading വെറും 1,100 രൂപ മാത്രം, ‘ഡിജിറ്റലായി’ കുളിപ്പിച്ച് നൽകും ! മഹാകുംഭമേളയിൽ ‘ഡിജിറ്റൽ സ്നാനം’ തുടങ്ങി സംരംഭകൻ