കണ്ണൂരിൽ സ്കൂൾ അധ്യാപകന് ക്രൂര മർദ്ദനം. ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടതിനാണ് അധ്യാപകനെ രണ്ട് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചത്. കണ്ണൂർ പള്ളിക്കുന്ന് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകദിനത്തിൽആണ് സംഭവം. (English teacher brutally beaten up by students in Kannur) വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപകനെ മർദ്ദിച്ചത്. സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പരീക്ഷാ ദിനമായിരുന്നു ഇന്ന്. പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾ ക്ലാസിൽ കയറാതെ പുറത്തു നിൽക്കുന്നതുകണ്ട ഇംഗ്ലീഷ് അധ്യാപകൻ രണ്ട് വിദ്യാർഥികളോട് … Continue reading ക്ലാസ്സിൽ കയറാൻ ആവശ്യപ്പെട്ടു: കണ്ണൂരിൽ ഇംഗ്ലീഷ് അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥികൾ; അധ്യാപകദിനത്തിൽ തന്നെ ക്രൂരത:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed