പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനുകൾ തകരാറിലായി; യാത്ര റദ്ദാക്കി; ബഹളം വച്ച് യാത്രക്കാർ

പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെഎൻജിനുകൾ തകരാറിലായി തിരുവനന്തപുരത്ത് എൻജിനുകൾ തകരാറായതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർഇന്ത്യവിമാനത്തിന്റെ യാത്ര റദ്ദാക്കി. വിമാനത്തിന്റെ യാത്ര റദ്ദാക്കിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു. 178 യാത്രക്കാരുമായി വെളളിയാഴ്ച രാത്രി 8.30- ന് പോകേണ്ടിയിരുന്ന എ.ഐ. 1830 എന്ന വിമാനമായിരുന്നു. വിമാനം പുറപ്പെടുന്നതിന് മുമ്പ് എൻജിനുകൾക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദീർഘ ദുരം യാത്രചെയ്യാനാവില്ലെന്ന് പൈലറ്റ് വിമാന ഏജൻസിയെയും എയർട്രാഫിക് കൺട്രോളിനെയും അറിയിച്ചു. പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ … Continue reading പുറപ്പെടാൻ തയ്യാറായ എയർ ഇന്ത്യ വിമാനത്തിന്റെ എൻജിനുകൾ തകരാറിലായി; യാത്ര റദ്ദാക്കി; ബഹളം വച്ച് യാത്രക്കാർ