എൻഫോഴ്സ്മെൻ്റ് ജീവനക്കാരൻ മോഹൻ രാജ് കീരിക്കാടൻ ജോസായപ്പോൾ…അസൂയ മൂത്ത സഹപ്രവർത്തകർ മോഹൻ രാജിൻ്റെ പണി വരെ കളഞ്ഞു

മലയാളിയുടെ മനസ്സില്‍ എന്നും നൊമ്പരമുണര്‍ത്തുന്ന ഒരു മോഹന്‍ലാല്‍ ചിത്രമാണ് കിരീടം. തന്‍റെ തൂലിക കൊണ്ട് മലയാള സിനിമയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത, അകാലത്തില്‍ വിട്ടു പിരിഞ്ഞു പോയ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവന്‍ മോഹന്‍ ലാലിന്‍റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. Enforcement officer Mohan Raj has turned into Keerikadanjos പോലീസുകാരനായ അച്ഛന്റെ സ്വപ്നം പോലെ പോലീസുകാരനായി മാറുവാന്‍ ആശിക്കുന്ന എന്നാല്‍ സാഹചര്യങ്ങള്‍ ഒരു തെരുവുഗുണ്ടയുടെ … Continue reading എൻഫോഴ്സ്മെൻ്റ് ജീവനക്കാരൻ മോഹൻ രാജ് കീരിക്കാടൻ ജോസായപ്പോൾ…അസൂയ മൂത്ത സഹപ്രവർത്തകർ മോഹൻ രാജിൻ്റെ പണി വരെ കളഞ്ഞു