പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്;56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളിൽ അധികവും കേരളത്തിൽ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. നേരത്തേ അഞ്ചുകോടി രൂപ കണ്ടുകെട്ടിയിരുന്നു. ഇപ്പോൾ കണ്ടുകെട്ടിയ 56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളിൽ അധികവും കേരളത്തിലാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ട് ബാങ്ക്, ഹവാല, സംഭാവന വഴി ഫണ്ട് സമാഹരണം നടത്തിയെന്നാണ് കണ്ടെത്തൽ. ഈ പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്നും ഇ.ഡി പറയുന്നു. ഇത്തരത്തിൽ ശേഖരിച്ച തുക കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, … Continue reading പോപ്പുലർ ഫ്രണ്ടിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്;56.56 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കളിൽ അധികവും കേരളത്തിൽ