വിവരങ്ങൾ നൽകിയത് ഫൈസി; പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡിയുടെ റെയ്ഡ്
കോട്ടയം/തിരുവനന്തപുരം: രാജ്യമെമ്പാടുമുള്ള എസ്ഡിപിഐ കേന്ദ്രങ്ങളിൽ വീണ്ടും ഇഡിയുടെ റെയ്ഡ്. സംസ്ഥാനത്ത് പാലക്കാടും കോട്ടയത്തും ആണ് നിലവിൽ ഇഡി റെയ്ഡ് നടക്കുന്നത്. തമിഴ്നാട്ടിലെ മേട്ടുപാളയത്തും പരിശോധന നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത എസ്ഡിപിഐ ദേശീയ പ്രസിഡൻറ് എം.കെ ഫൈസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നതെന്നാണ് സൂചന. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണയിൽ കബീർ എന്നയാളുടെ ആഢംബര വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പ്രവാസി മലയാളിയാണ് കബീർ. ഇയാളുടെ ബന്ധുവിനെ തേടിയാണ് ഇഡി എത്തിയതെന്നും സൂചനയുണ്ട്. … Continue reading വിവരങ്ങൾ നൽകിയത് ഫൈസി; പാലക്കാടും കോട്ടയത്തും എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡിയുടെ റെയ്ഡ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed