ഉധംപൂരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികൻ വീരമൃത്യു വരിച്ചു. കരസേനയും ജമ്മുകശ്മീർ പോലീസും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. പഹൽഗാം ആക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിൽ ഉണ്ടായത്. ആദ്യം ബാരാമുള്ളയിലെ ഉറിയിലൂടെ ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. പിന്നാലെ കുൽഗാമിലും നുഴഞ്ഞു കയറ്റ ശ്രമം നടന്നു. ഇതിന് പിന്നാലെയാണ് ഉധംപൂരിലും ഏറ്റുമുട്ടൽ ഉണ്ടായത്. പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്നലെ (ബുധനാഴ്ച) … Continue reading ഉധംപൂരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു