ചരിത്രമായി മാറാൻ ‘എമ്പുരാൻ’: വമ്പൻ ബുക്കിംഗ് : തിരക്കിൽ ‘ബുക്ക്‌ മൈ ഷോ’ സെർവർ പോലും തകർന്നു..!

‘എമ്പുരാൻ’ സിനിമ മാർച്ച്‌ 27നാണ് ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി പുറത്തിറങ്ങാനൊരുങ്ങുന്ന ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയുടെ ഓൾ ഇന്ത്യ ബുക്കിങ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചതോടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ വിറ്റഴിയുന്നത്. ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോ ഒരു സമയത്ത് നിലച്ചുപോയ അവസ്ഥ വരെ ഉണ്ടായി. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ … Continue reading ചരിത്രമായി മാറാൻ ‘എമ്പുരാൻ’: വമ്പൻ ബുക്കിംഗ് : തിരക്കിൽ ‘ബുക്ക്‌ മൈ ഷോ’ സെർവർ പോലും തകർന്നു..!