ഒന്നും അവസാനിച്ചിട്ടില്ല…മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ അതിരൂക്ഷ വിമർശനവുമായി ഓർഗനൈസർ

എമ്പുരാൻ സിനിമയുടെ പശ്ചാത്തലത്തിൽ മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ അതിരൂക്ഷ വിമർശനവുമായി ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ. ഗോധ്രാ കലാപത്തെ കുറിച്ച് പക്ഷപാതപരമായാണ് സിനിമ പറയുന്നത്. എമ്പുരാൻ രാഷ്ട്രീയ അജണ്ടയുള്ള സിനിമയാണെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാടിന് സിനിമ ഉയോഗിച്ചുവെന്നും ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നു. മോഹൻലാൽ സ്വന്തം ആരാധകരെ വഞ്ചിച്ചുവെന്നും ഈ ലേഖനത്തിലുണ്ട്. സിനിമയോട് സംസ്ഥാന ബിജെപിയുടെ നിലപാട് മയപ്പെടുത്തുമ്പോഴാണ് രൂക്ഷ വിമർശനവുമായി ആർഎസ്എസ് രം​ഗത്തെത്തുന്നത്. സിനിമ ഇന്ത്യാ വിരുദ്ധ അജണ്ടയാണെന്നും ഹിന്ദുക്കളെ നരഭോജികളായി ചിത്രീകരിക്കുന്നുവെന്നും ഓർഗനൈസറിലെ ലേഖനത്തിൽ പറയുന്നു. കലാപരമായ … Continue reading ഒന്നും അവസാനിച്ചിട്ടില്ല…മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ അതിരൂക്ഷ വിമർശനവുമായി ഓർഗനൈസർ